സാഹിത്യം കവിത, ഗദ്യം, നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാല്‍ സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അര്‍ത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടില്‍ വിശ്വനാഥന്റെ സാഹിത്യദര്‍പ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്.
സാഹിത്യ വിഭാഗങ്ങള്‍
ആത്മകഥ,കവിത,നോവല്‍ ,കഥ, ചെറുകഥ ,മിനിക്കഥ,ജീവചരിത്രം,തിരക്കഥ ,നാടകം,ലേഖനം/പഠനം,വിമര്‍ശനം/നിരൂപണം
യാത്രാവിവരണം/സഞ്ചാരസാഹിത്യം,ബാലസാഹിത്യം ,സാഹിത്യചരിത്രം
സാഹിത്യ പോഷക സംഘടനകള്‍
കേന്ദ്ര സാഹിത്യ അക്കാദമി
കേരള സാഹിത്യ അക്കാദമി
കേരള സാഹിത്യ പരിഷത്ത്
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
ശാസ്ത്ര സാഹിത്യ പരിഷത്ത്
പുസ്തകപ്രസാധകര്‍
പ്രമുഖ അവാര്‍ഡുകള്‍
Literary Awards
എഴുത്തച്ഛന്‍ പുരസ്കാരം
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അര്‍പ്പിക്കാനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛന്‍ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാര്‍ഡ്
1993 ശൂരനാട് കുഞ്ഞന്‍പിള്ള
1994 തകഴി ശിവശങ്കരപ്പിള്ള
1995 ബാലാമണിയമ്മ
1996 ഡോ. കെ.എം. ജോര്‍ജ്ജ്
1997 പൊന്‍കുന്നം വര്‍ക്കി
1998 എം.പി. അപ്പന്‍
1999 കെ.പി. നാരായണ പിഷാരോടി
2000 പാലാ നാരായണന്‍ നായര്‍
2001 ഒ.വി. വിജയന്‍
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി. പത്മനാഭന്‍
2004 സുകുമാര്‍ അഴീക്കോട്
2005 എസ്. ഗുപ്തന്‍ നായര്‍
2006 കോവിലന്‍[2]
2007 ഒ.എന്‍.വി. കുറുപ്പ്
2008 അക്കിത്തം അച്യുതന്‍ നമ്പൂതിരി
വള്ളത്തോള്‍ പുരസ്കാരം
1991 പാലാ നാരായണന്‍ നായര്‍
1992 ശൂരനാട് കുഞ്ഞന്‍ പിള്ള
1993 ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീര്‍
1994 പൊന്‍കുന്നം വര്‍ക്കി
1995 എം പി അപ്പന്‍
1996 തകഴി ശിവശങ്കരപ്പിള്ള
1997 അക്കിത്തം അച്യുതന്‍നമ്പൂതിരി
1998 അക്കിത്തം അച്യുതന്‍നമ്പൂതിരി
1999 ഡോ. കെ എം ജോര്‍ജ്
2000 പി. ഭാസ്കരന്‍
2001 ടി. പത്മനാഭന്‍
2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി
2004 കെ. അയ്യപ്പപ്പണിക്കര്‍
2005 എം.ടി. വാസുദേവന്‍ നായര്‍
2006 ഒ. എന്‍. വി. കുറുപ്പ്
2007 സുകുമാര്‍ അഴീക്കോട്
2008 പുതുശ്ശേരി രാമചന്ദ്രന്‍
[അവാര്‍ഡ് വിവരം തുടരും]

-
പള്ളിക്കൂടത്തിലേക്ക് വീണ്ടും ഇടശ്ശേരി ഗോവിന്ദന് നായര്‍. "മാവായി പൂക്കുന്നതാരാണ് മഴയായിപ്പെയ്തോരിടശ്ശേരി കതിരായ് വിളയുന്നതാരാണ് ഇലയാ...
-
പ്രേമസംഗീതം-മലയാളത്തിലെ പ്രേമോപനിഷത്ത്. കവിപരിചയം ഉള്ളൂര്‍ എസ്സ് .പരമേശ്വരയ്യര്‍ ചങ്ങനാശ്ശേരി പെരുന്നയിലെ താമരശ്ശേരി ഇല്ലത്ത് ഭഗവതിയമ്മാളി...
-
മലയാളഭാഷയുടെ ഉല്പത്തി മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് ക...